പേജുകള്‍‌

2016, ഏപ്രിൽ 13, ബുധനാഴ്‌ച

വന്ധ്യത ചികിത്സാരീതികൾ

പൊന്നോമനയുടെ പിറവി ഏല്ലാ ദമ്പതിമാരുടെയും സ്വപ്നമാണ് . ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷവും ഗർഭധാരണം നടക്കുന്നില്ലെങ്കിൽ ഒരു വിദഗ്ത ഡോക്ടറെ കാണാൻ വൈകരുത് . സ്ത്രീക്കും പുരുഷനും വന്ധ്യത ഉണ്ടാകാൻ തുല്യസാധ്യത ഉണ്ട്.
പ്രധാന കാരണങ്ങൾ
പുരുഷ വന്ധ്യതയുടെ പ്രധാന കാരണം ജന്മനാ ഉണ്ടാകുന്ന പ്രശ്നങ്ങളും ബീജത്തിലെ കൗണ്ട് കുറവും ആണ്. മദ്യം, മയക്കുമരുന്ന്, മറ്റു ആരോഗ്യ പ്രശ്നങ്ങൾ എന്നിവയും പുരുഷ വന്ധ്യതക്ക് കാരണങ്ങൾ ആണ്.   അണ്‌ഡോല്‍പാദനത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ്  സ്ത്രീവന്ധ്യതയിലെ പ്രധാന കാരണം, ക്രമം  തെറ്റിയ ആർത്തവത്തിലൂടെ ഇത് മനസിലാക്കാം. പ്രായം, മാനസിക സമ്മർദം, അമിത വണ്ണം , പോഷക ആഹാരക്കുരവ്  എന്നിവ എല്ലാം വന്ധ്യതയിലേക്ക്  നയിക്കുന്നു.
സ്ത്രീകളുടെ പ്രായം ഗർഭധാരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. പ്രായം കൂടുന്തോറും വന്ധ്യതക്ക്  സാധ്യതയേറുന്നു. 30 വയസിനു മുകളിലുള്ള സ്ത്രീീകളിൽ അണ്‌ഡത്തിനു ശേഷി കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.
http://vijaya-ivf.com/
ചികിത്സാരീതികൾ. ഒരു വർഷമെങ്കിലും ഫലപ്രദമായ വിധം ശ്രമിച്ചിട്ടും ഗർഭധാരണം നടക്കുന്നില്ലെങ്കിൽ മാത്രമേ വിദ്ധക്തമായ ചികിത്സ തുടങ്ങേണ്ട ആവശ്യമുള്ളു.

ആധുനിക വൈദ്യശാസ്ത്രത്തിൽ അനേകം വന്ധ്യതാ ചികിത്സാരീതികൾ (Infertility Treatments) നിലവിൽ ഉണ്ട് . പ്രായം , ആരോഗ്യനില , പരിശോധന ഫലങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ചികിത്സാരീതി തിരഞ്ഞെടുക്കുന്നത്. ഗർഭ ധാരണത്തിന് തടസ്സം നിൽക്കുന്ന മാനസികവും ശാരീരികവും ആയ കാരണങ്ങളെ കണ്ടെത്തി പരിഹരിക്കുക ആണ് ചികിത്സയുടെ പ്രധാന രീതി .
വിജയ ഫെർറ്റിലിറ്റി  ക്ലിനിക്‌  വന്ധ്യതക്ക്  ഉത്തമമായ ചികിത്സ ആണ്  നല്കുന്നത്. മാതൃത്വം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ വിജയ ഫെർറ്റിലിറ്റി  ക്ലിനിക്‌  നിങ്ങൾക്കൊപ്പം
കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യൂ  www.vijaya-ivf.com